video
play-sharp-fill

യേശുക്രിസ്തുവിന്റെ വരവിനുശേഷം പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്? ഓപ്ഷന്‍സില്‍ ബ്രഹ്മാവും വിഷ്ണുവും ഉള്‍പ്പെടെയുള്ള ഹിന്ദു ദൈവങ്ങള്‍; കെല്‍ട്രോണ്‍ ചോദ്യപേപ്പര്‍ വിവാദത്തിലേക്ക്

സ്വന്തം ലേഖകന്‍ കൊല്ലം: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ പുതിയ ഫ്രാഞ്ചൈസിക്കായി കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ വിവാദത്തിലേക്ക്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടു എന്നതാണ് ആരോപണം. വിവാദത്തിന് പിന്നാലെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ചര്‍ച്ചയാകുകയാണ്. […]