തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നയാപൈസയില്ല ; കെജ്‌രിവാൾ
സ്വന്തം ലേഖകൻ ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നയാപൈസയില്ല. സഹായം അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. കഴിഞ്ഞ അഞ്ച് വർഷം ഡൽഹിയിൽ നിരവധി താൻ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയുടെ പക്കൽ പണമില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചില്ലിപ്പൈസ […]