ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റായി ഷാജി എടാട്ടിനെയും , ജനറൽ സെക്രട്ടറിയായി അജീഷ് പോത്തൻ താമരതിനെയും തിരഞ്ഞെടുത്തു
സ്വന്തം ലേഖകൻ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി. സി.എൻ.എ.) അടുത്ത രണ്ടുവർഷത്തേക്കുള്ള (2023-25) പ്രസിഡന്റായി ചിക്കാഗോയിൽ നിന്നുള്ള ഷാജി എടാട്ട് (ചിക്കാഗോ) വിജയിച്ചു. ഷാജി എടാട്ട് നേതൃത്വം നൽകിയ പാനലിലെ […]