കൊച്ചിയിൽ സ്റ്റേഡിയം പണിയാൻ കെസിഎ;സ്ഥലം വാങ്ങാൻ താത്പര്യ പത്രം ക്ഷണിച്ചു; അടുത്തമാസം 28 ന് മുമ്പ് താല്‍പര്യ പത്രം നല്‍കണം ; 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം
സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ സ്ഥലം വാങ്ങാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്ഥലം വാങ്ങാൻ താത്പര്യ പത്രം ക്ഷണിച്ചു. അടുത്തമാസം 28 ന് മുമ്പ് താല്‍പര്യ പത്രം നല്‍കണമെന്നാണ് പരസ്യത്തിലുള്ളത്. എറണാകുളത്ത് 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം. കൊച്ചിയിൽ ക്രിക്കറ്റിന് […]