video
play-sharp-fill

ഒന്നരക്കോടിയുടെ ജ്വല്ലറി കവർച്ച : ഉടമയുടെ തിരക്കഥ പൊളിയുന്നു ; ഇൻഷുറൻസ് തുക കൈക്കലാക്കാനുള്ള ഉടമയുടെ തന്ത്രമെന്ന് പൊലീസ്

സ്വന്തം ലേഖകൻ   കയ്പമംഗലം: മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് ഒന്നരക്കോടിയുടെ സ്വർണം കവർന്ന കേസിൽ ജ്വല്ലറി ഉടമയുടെ കള്ളക്കഥ പൊളിഞ്ഞു. ഇൻഷുറൻസ് തുക കൈക്കലാക്കാൻ കവർച്ചക്കഥ ഉടമ കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണം നടന്നെന്ന് പറയുന്ന ഗോൾഡ് ഹേർട്ട് ജ്വല്ലറിയിൽനിന്ന് […]