video
play-sharp-fill

രാത്രി ഒരു മണിക്കൂറിലേറെ സെക്‌സ് ടോക്ക്; ലൈംഗികബന്ധത്തിനായി വശീകരിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി; ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ കരഞ്ഞു പറഞ്ഞു; കുറ്റപത്രത്തിൽ പറയുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതിയും ഷാരോണിന്റെ കാമുകിയുമായ ഗ്രീഷ്മക്ക് എതിരെ ഗുരുതരാരോപണങ്ങളുമായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ചതിച്ചെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോൺ രാജ് ഐ.സി.യുവിൽവച്ച് ബന്ധുവിനോട് കരഞ്ഞു പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. […]