video
play-sharp-fill

യുവതിയെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തി; ചോദ്യം ചെയ്ത ബന്ധുവിനെ വാഹനം തടഞ്ഞു നിര്‍ത്തി കുത്തിക്കൊന്നു; യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ കാസർകോഡ്: യുവതിയെ ​ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവിനെ യുവാവ് കുത്തിക്കൊന്നു. കാസർകോഡ് കജംപാടിയിലാണ് സംഭവം. മധൂർ സ്വദേശി സന്ദീപ(27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കജംപാടി പവൻ രാജിനെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. […]