play-sharp-fill

സൂര്യഗ്രഹണ സമയത്ത് കുട്ടികളെ കുഴിയുണ്ടാക്കി മണ്ണിട്ട് മൂടി ; അപൂർവ്വ വിശ്വാസവുമായി ഒരു ഗ്രാമം

  സ്വന്തം ലേഖകൻ ബാഗ്ലൂർ : സൂര്യഗ്രഹണ സമയവുമായി ബന്ധപ്പെട്ട് ഒട്ടനവധി അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അത്തരത്തിലൊരുവ വിശ്വാസമാണ് കർണാടകയിലെ കൽബുർഗിലെ താജ് സുൽത്താൻപൂറിലാണ് ഈ അന്ധവിശ്വാസമാണ് സൂര്യഗ്രഹണ സമയത്ത് ഇവർ കൊച്ചുകുട്ടികളെ കുഴിയിൽ മണ്ണിട്ടുമൂടുകയാണ് ചെയ്യുക. ഇങ്ങനെ ചെയ്താൽ കുട്ടികൾക്ക് ചർമ്മരോഗമുണ്ടാവില്ലെന്നാണ് അവരുടെ വിശ്വാസം. സൂര്യഗ്രഹണ സമയത്ത് മണ്ണിൽ കുഴിയുണ്ടാക്കി ഇവർ കുട്ടികളെ അതിൽ ഇറക്കി നിർത്തും. എന്നിട്ട് തല മാത്രം പുറത്തു കാണുന്ന തരത്തിൽ കുഴി മണ്ണിട്ടു മൂടും. പത്ത്‌വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് കുഴിച്ചിടുക. ഇതുവഴി കുട്ടികളുടെ ചർമ്മരോഗങ്ങൾ തടയുന്നതിനൊപ്പം അവർ അംഗവൈകല്യത്തിൽ […]

മംഗളൂരു വെടിവെപ്പ് : കുറ്റക്കാർ മലയാളികൾ ; കർണ്ണാടക ആഭ്യന്തരമന്ത്രി

  സ്വന്തം ലേഖകൻ മംഗളൂരു: പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിക്ഷേധത്തിനിടെ മംഗളൂരുവിലെ പൊലീസ് വെടിവെപ്പിൽ പൊലീസിനെ ന്യായീകരിച്ച് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്ത്. മലയാളികളാണ് മംഗളൂരുവിലെ അക്രമങ്ങൾക്ക് കാരണമെന്നും അവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത്. മലയാളികളാണ് പൊലീസ് സ്റ്റേഷന് തീയിടാൻ ശ്രമിച്ചെന്നുമാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. അതേസമയം അക്രമികളെ നേരിടാനാണ് പൊലീസ് വെടിവച്ചതെന്നും അക്രമികളെ കർശനമായി നേരിടുമെന്നും അദേഹം ഡൽഹിയിൽ പറഞ്ഞു. പൊലീസ് സ്റ്റേഷൻ ആക്രമിച്ചേക്കുമെന്ന സൂചന കിട്ടിയതോടെയാണ് പൊലീസ് വെടിവയ്പ് നടത്തിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം. മൂന്നുപേരാണ് പൊലീസ് വെടിവെയ്പ്പിൽ […]