video
play-sharp-fill

കർണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം : വിഷയത്തിൽ പരസ്യ പ്രതികരണം വേണ്ട; ലംഘിച്ചാൽ നടപടി; മുന്നറിയിപ്പുമായി ഹൈക്കമാൻഡ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാത്ത സാഹചര്യത്തിൽ, വിഷയവുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങൾ വിലക്കി കോൺഗ്രസ് ഹൈക്കമാൻഡ്. വിലക്ക് ലംഘിച്ചാൽ നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് കർണാടകയുടെ ചുമതലയുള്ള എഐസിസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല […]

‘വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കര്‍ണാടകയില്‍ സ്‌നേഹത്തിന്റെ കട തുറന്നു’..! ജയം സാധാരണ ജനങ്ങള്‍ക്കൊപ്പം..! കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ചവർക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി : കോര്‍പറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കര്‍ണാടകയില്‍ അരങ്ങേറിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജയം സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്നു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു. വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, […]

‘നിങ്ങളുടെ തൊട്ടടുത്ത് കേരളമുണ്ട്. ഞാന്‍ കൂടുതലൊന്നും പറയുന്നില്ല….’! കേരളവിരുദ്ധ പ്രചാരണവും മോദി ‘ഷോ’യും കർണാടകയിൽ ഫലിച്ചില്ല..! ബിജെപിക്ക് തിരിച്ചടിയായതെന്ത്?

സ്വന്തം ലേഖകൻ ഭരണവിരുദ്ധ വികാരത്തിലും അഴിമതി ആരോപണങ്ങളിലും മുങ്ങിനിന്ന കര്‍ണാടകത്തിലെ പാര്‍ട്ടിയെ രക്ഷിച്ചെടുക്കാന്‍ ബിജെപിയുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു കേരളവിരുദ്ധ പ്രചാണവും ധ്രുവീകരണ രാഷ്ട്രീയവും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ‘ദി കേരള സ്റ്റോറി’ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചര്‍ച്ചയാക്കിയതോടെ കര്‍ണാടകയില്‍ പതിവില്ലാത്ത വിധം […]

കർണാടക ‘കൈ’ പ്പിടിയിൽ..! കോൺഗ്രസിന് ഭൂരിപക്ഷം; മൂക്കുംകുത്തി വീണ് താമര..! ബിജെപി ക്യാമ്പ് മൂകം..!

സ്വന്തം ലേഖകൻ ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെന്ന് സൂചന. സംസ്ഥാത്തെ 6 മേഖലകളിൽ 4 ലും കോൺഗ്രസ് ആണ് മുന്നിൽ. ബെംഗളൂരു നഗരമേഖലയിലും തീരദേശ കർണാടകയിലുമാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുമ്പോഴും ബിജെപി വിട്ട് […]

‘ബജ്റംഗ് ബലിക്ക് ജയ് വിളിച്ച് കോൺഗ്രസ്’..! ശക്തി കേന്ദ്രങ്ങളിൽ ബിജെപിക്ക് തിരിച്ചടി ..! കുമാരസ്വാമിയും ജഗദീഷ് ഷെട്ടറും പിന്നില്‍..! കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ് ലീഡ് നില..!

സ്വന്തം ലേഖകൻ ബെംഗളൂരു : ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതോടെ ഡല്‍ഹി എഐസിസി ആസ്ഥാനത്ത് കര്‍ണാടകയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലീഡ് നില കേവലഭുരിപക്ഷം കടന്നു. സംസ്ഥാനത്തെ അഞ്ച് […]