video
play-sharp-fill

മുംബൈ ക്രിക്കറ്റ് താരം കരൺ തിവാരി ജീവനൊടുക്കി ; ആത്മഹത്യ ചെയ്തത് ടീമിൽ ഇടംകിട്ടാത്തതിനെ തുടർന്നുണ്ടായ നിരാശയെന്ന് സൂചന

സ്വന്തം ലേഖകൻ മുംബൈ : മുംബൈ ക്രിക്കറ്റ് താരം കരൺ തിവാരിയെ(27) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുംബൈയിലെ വസതിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുംബൈ രഞ്ജി ടീമിനായി രണ്ടു വർഷത്തിലധികമായി നെറ്റ്‌സിൽ സ്ഥിരമായി പന്തെറിഞ്ഞുവരികയായിരുന്നു കരൺ തിവാരി. കഴിഞ്ഞ […]