കൂടത്തിൽ ദുരൂഹമരണങ്ങൾ ; രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, നടപടി പോലീസ് നിർദ്ദേശത്തെ തുടർന്ന്
സ്വന്തം ലേഖിക തിരുവനന്തപുരം: കരമന കൂടത്തിൽ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.പോലീസ് നിർദ്ദേശത്തെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ കൂടത്തിൽ കുടുംബത്തിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ ആന്തരികായവങ്ങളുടെ പരിശോധന ഫലം […]