video
play-sharp-fill

വി സിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കം വൈകും; നടപടി തടഞ്ഞ് ഹെെക്കോടതി; വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ല

തിരുവനന്തപുരം : സർവകലാശാല വെെസ്‌ചാൻസലർമാർക്ക് നേരെ ഗവർണറുടെ നടപടി ഹെെക്കോടതി തടഞ്ഞു. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.എല്ലാ വിസിമാരും മറുപടി നല്‍കിയെന്ന് […]

ഗവർണറുടെ നിലപാട് തനിക്കും സർവകലാശാലയ്‌ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു, നേരിട്ട് ഹാജരാകില്ലെന്ന് കണ്ണൂർ വി സി.ഇനി എല്ലാ കണ്ണുകളും രാജ്ഭവനിലേക്ക്;ഗവർണറോ അതോ സർക്കാരോ?…

കോടതിയെ അറിയിച്ച കാര്യങ്ങൾ തന്നെയാണ് ഗവർണർക്ക് മറുപടി നൽകിയതെന്നും നേരിട്ട് ഗവർ‌ണറുടെ അടുത്ത് ഹിയറിംഗിന് ഹാജരാകാനില്ലെന്നും കണ്ണൂർ‌ സർവകലാശാല വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രൻ. വേണ്ടിവന്നാൽ തന്റെ അഭിഭാഷകൻ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കും സർവകലാശാലയ്‌ക്കും ഗവർണറുടെ നിലപാട് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും […]