video
play-sharp-fill

കണ്ണൂരിൽ കാർ അപകടത്തിൽ ദമ്പതികൾ വെന്തുമരിച്ച സംഭവം; തീ ആളിപ്പടരാൻ ഇടയാക്കിയത് കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടു കുപ്പി പെട്രോൾ ; മോട്ടോർ വാഹന വകുപ്പ് അന്വേഷണ റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ കണ്ണൂർ : കണ്ണൂരിൽ ദമ്പതികൾ വെന്തുമരിച്ച കാർ അപകടത്തിൽ തീ പടരാൻ ഇടയാക്കിയത് കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ടു കുപ്പി പെട്രോൾ. ഷോർട്ട് സർക്യൂട്ട് വഴി ഉണ്ടായ തീ കൂടുതൽ വേഗത്തിൽ പടർന്നു പിടിക്കാൻ കാരണമായത് കാറിൽ സൂക്ഷിച്ചിരുന്ന പെട്രോൾ […]