ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുകോൺ മാപ്പ് പറയണം ; കങ്കണ റണാവത്ത്
സ്വന്തം ലേഖകൻ കൊച്ചി : തന്റെ സഹോദരി രംഗോലി ആസിഡ് അക്രമണത്തെ അതിജീവിച്ച ഒരു സ്ത്രീയാണ്.ആസിഡ് ആക്രമണത്തിന് ഇരയാവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുകോൺ മാപ്പ് പറയണമെന്ന ആവശ്യവുമായി കങ്കണ റണാവത്ത് രംഗത്ത്. ദീപികയുടെ ആ വീഡിയോ […]