video
play-sharp-fill

കുരുന്നു കുഞ്ഞുങ്ങളുടെ പഠനം മുടങ്ങില്ല; കിളിരൂർ എസ്എൻഡിപി സ്കൂളിലെ ടീച്ചേഴ്സും മാനേജ്മെന്റും പിറ്റിഎയും കൈകോർത്തു; 26കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു

സ്വന്തം ലേഖകൻ  കോട്ടയം : കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ തങ്ങളുടെ കുരുന്നു കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കുകയാണ് കാഞ്ഞിരം കിളിരൂർ എസ്എൻഡിപി എച്എസ്എസ്. സ്കൂളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 26 കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി മൊബൈൽ ഫോണില്ലാത്തതിനാൽ പഠനം മുടങ്ങുന്ന സാഹചര്യം […]