ആഴ്ചയൊന്നായിട്ടും ആളെക്കൊല്ലി കാട്ടുപോത്ത് കാണാമറയത്ത്..! നാട്ടുകാർ രോക്ഷത്തിൽ ; കണമലയില്‍ കാട്ടുപോത്തിന് പിന്നാലെ കാട്ടാനക്കൂട്ടവും..! രണ്ടേക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചു..!
സ്വന്തം ലേഖകൻ എരുമേലി : കണമലയിൽ രണ്ടുപേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ ആഴ്ച ഒന്നായിട്ടും കണ്ടെത്താനായില്ല. 50 അംഗ വനം വകുപ്പ് സംഘം അഞ്ചു ടീമായ് തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. കാട്ടുപോത്ത് ജനവാസ മേഖലയിൽ കടന്നാൽ മാത്രം മയക്കുവടി വെക്കാനാണ് കോട്ടയം ഡിഎഫ്ഒയുടെ […]