video
play-sharp-fill

കനകമല കേസ് ; 6 പേർ കുറ്റക്കാർ ; ഒന്നാം പ്രതിക്ക് 14 വർഷം തടവും പിഴയും

  സ്വന്തം ലേഖിക കൊച്ചി: കനകമല കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികളുടെ ശിക്ഷ എൻ ഐ എ കോടതി പ്രഖ്യാപിച്ചു. കേസിലെ ഒന്നാം പ്രതി തലശേരി ചൊക്ലി സ്വദേശി മൻസീദ്(33)ന് 14 വർഷം തടവും പിഴയും രണ്ടാം പ്രതി തൃശൂർ […]