video
play-sharp-fill

അന്നം നൽകേണ്ടവർ ക്രൂരമായി മർദ്ദിച്ച് കൊന്നു.! അന്നവും സംരക്ഷണവുമേകി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ…! കൽപ്പറ്റയിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ പിഞ്ചോമനയുടെ പത്താം ക്ലാസ് വരെയുള്ള പഠനചിലവ് ഇനി ടോണിയുടെ കൈകളിൽ ഭദ്രം!

സ്വന്തം ലേഖകൻ കൽപ്പറ്റ : കാത്തു കാത്തിരുന്ന് കിട്ടിയ കണ്മണിയെ കൊതി തീരെ കാണും മുൻപ് വിശ്വനാഥൻ എന്ന ആദിവാസി യുവാവ് ആൾക്കൂട്ട വിചാരണയെത്തുടർന്ന് ആത്മഹത്യ ചെയ്ത വാർത്ത മലയാളികൾ മറന്നുകാണില്ല. ഭാര്യയുടെ പ്രസവത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ […]