കപ്പടിച്ച് കോഴിക്കോട്; അവശേഷിക്കുന്നത് ഒരു മത്സരം മാത്രം; തൊട്ടു പിന്നാലെ കണ്ണൂരും പാലക്കാടും
സ്വന്തം ലേഖകൻ കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് സ്വർണ്ണക്കപ്പ്. ഒരു മത്സരം മാത്രം അവശേഷിക്കെ 938 പോയിൻ്റുമായാണ് ആതിഥേയർ കപ്പ് ഉറപ്പിച്ചത്. തൊട്ടടുത്തുള്ള കണ്ണൂരിനേക്കാൾ 20 പോയിൻ്റ് മുന്നിലാണ് കോഴിക്കോട്.കണ്ണൂർ 918 പോയിൻ്റുമായി രണ്ടാമതാണ്. 916 പോയിൻ്റുമായി നിലവിലെ […]