video
play-sharp-fill

കാലവർഷം കേരളത്തിലേക്ക്..! അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതോടെ അടുത്ത 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മുന്നറിയിപ്പുണ്ട്. മിനിക്കോയ് തീരത്തുള്ള കാലവർഷം നിലവിൽ ദുർബലമെങ്കിലും, കേരള തീരത്ത് എത്താന്‍ അനുകൂല […]