video
play-sharp-fill

കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുന്റെ തീരുമാനം ; പെട്രോൾ ആക്രമണത്തിൽകൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ

  സ്വന്തം ലേഖിക കൊച്ചി: പ്രണയം തോന്നിയ ആളെ കൊല്ലുന്ന ക്രൂരമായ പ്രവണതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ അർദ്ധരാത്രിയിൽ കാക്കനാട് അരങ്ങേറിയത്. തന്റെ പ്രണയം നിരസിച്ച ദേവികയെന്ന പ്ലസ്‌വൺ വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ മുൻകൂട്ടി തയാറാക്കിയ പദ്ധതിയുമായാണ് മിഥുൻ ഇന്നലെ കാക്കനാടെ അത്താണിയിലുള്ള സലഫി ജുമാ മസ്ജിദിന് സമീപത്തെ ‘പദ്മാലയം’ എന്ന വീട്ടിലേക്ക് എത്തുന്നത്. പാതിരാത്രിയുള്ള കതകിൽ മുട്ടുകേട്ട് ദേവികയുടെ അച്ഛൻ ഷാലനാണ് മിഥുന്് മുൻവശത്തെ വാതിൽ തുറന്നുകൊടുത്തത്. തുടർന്ന് തനിക്ക് ദേവികയെ കാണണമെന്ന് മിഥുൻ ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണർന്ന് വീടിന്റെ മുൻവശത്തേക്ക് എത്തിയ […]