ഹനുമാനിൽ വിശ്വസിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ, സ്‌കൂളുകളിലും കോളജുകളിലും മദ്രസകളിലും ഹനുമാൻ സൂക്ത പാരായണം നിർബന്ധമാക്കണം : വിവാദ പരാമർശവുമായി കൈലാഷ് വിജയവർഗിയ
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഹനുമാനിൽ വിശ്വസിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ, സ്‌കൂളുകളിലും കോളജുകളിലും മദ്രസകളിലും ഹനുമാൻ സൂക്ത പാരായണം നിർബന്ധമാക്കണം. വിവാദ പരാമർശവുമായി ബിജപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. ഇത് ദില്ലിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നിർബന്ധമാക്കണമെന്ന് കെജ്‌രിവാളിനോട് കൈലാഷ് വിജയവർഗിയ ആവശ്യപ്പെട്ടു. തന്റെ […]