video
play-sharp-fill

കുറുവച്ചനായി പൃഥ്വിരാജ് മതി…! സുരേഷ് ഗോപിയുടെ കടുവാക്കുന്നേൽ കുറുവച്ചന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: പകർപ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് നടൻ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേൽ കുറുവച്ചന്’ ഹൈക്കോടതി വിലക്കേർപ്പെടുത്തി. പകർപ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് കടുവാക്കുന്നേൽ കുറുവച്ചൻ […]