ഗുരുവായൂരപ്പന്റെ മുന്നിൽ ചെന്നാലും കൈകൂപ്പാതെ പുറം തിരിഞ്ഞു നിൽക്കുന്ന താങ്കളുടെ നട്ടെല്ലില്ലായ്മ കേരളം കണ്ടതാണ്. കടകംപള്ളിയെ കണ്ടം വഴി ഓടിച്ച് കുമ്മനം
സ്വന്തം ലേഖിക തിരുവനന്തപുരം : ഗുരുവായൂരപ്പന്റെ മുന്നിൽ ചെന്നാലും കൈക്കൂപ്പാതെ പുറംതിരിഞ്ഞു നിൽക്കുന്ന താങ്കളുടെ നട്ടെല്ലില്ലായ്മ കേരളം കണ്ടതാണ്. കടകംപള്ളിയെ കണ്ടംവഴി ഓടിച്ച് കുമ്മനം രാജശേഖരൻ. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ […]