video
play-sharp-fill

അന്ന് ഗുജറാത്തിൽ വാജ്‌പേയിയെ കേൾക്കാത്ത നിങ്ങൾ എങ്ങനെയാണ് ഇന്ന് കോൺഗ്രസിനെ കേൾക്കുക ; ബിജെപിയേയും മോദിയേയും പരിഹസിച്ച് കപിൽ സിബൽ രംഗത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ ക്രമസമാധാനനില തകർത്ത് ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നാലെ ബിജെപിയേയും മോദിയേയും പരിഹസിച്ച് കപിൽ സിബൽ രംഗത്ത്. ഡൽഹിയിലെ കലാപത്തെ പിന്നാലെ കേന്ദ്രസർക്കാരും കോൺഗ്രസും തമ്മിൽ വൻ വാക്ക് തർക്കങ്ങൾ പുരേഗമിക്കുകയാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ […]