video
play-sharp-fill

‘കലിപ്പടങ്ങാതെ കബാലി’; അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ യാത്രാ നിയന്ത്രണം, വിനോദ സഞ്ചാരികൾക്ക് വിലക്ക്.ഈ റൂട്ടിൽ ഒരാഴ്ചത്തേക്ക് ടൂറിസ്റ്റുകളെ കടത്തിവിടില്ല. രാത്രി യാത്രയ്ക്കും നിരോധനം.ശാശ്വത പരിഹാരത്തിനായി പോംവഴി തേടി അധികൃതർ.

കാട്ടാന ആക്രമണം പതിവായ ചാലക്കുടി അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ യാത്രാ നിയന്ത്രണം. ഈ റൂട്ടില്‍ ഒരാഴ്ചത്തേക്ക് ടൂറിസ്റ്റുകളെ കടത്തിവിടില്ല. രാത്രി യാത്രയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകളെ മാത്രമേ കടത്തിവിടുള്ളു. ഇന്നലെ രാത്രിയും മേഖലയില്‍ കാട്ടുകൊമ്പന്റെ ആക്രമണമുണ്ടായി. കെഎസ്ആര്‍ടിസി ബസിന് നേരെയായിരുന്നു ‘കബാലി’യുടെ […]