സിങ്കപ്പെണ്‍കള്‍,നാട്ടിന്‍ കണ്‍കള്‍; കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ നടി റോജ കളത്തിലിറങ്ങി; വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍ ചിറ്റൂര്‍: കബഡി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ നടി റോജ കളത്തിലിറങ്ങി കബഡി കളിച്ചു. കാണികള്‍ക്ക് കൗതുകകരമായ കാഴ്ച ഇപ്പോള്‍ സോഷ്യല്‍മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. കളിക്കളത്തെ ആവേശത്തിലാഴ്ത്തി കയ്യടി നേടുന്ന നടി റോജയുടെ വിഡിയോ ഇപ്പോള്‍ വൈറലാണ്. ചിറ്റൂരിലെ അന്തര്‍ […]