video
play-sharp-fill

സുപ്രീം കോടതി വിധിയ്ക്ക് ശേഷം അയോധ്യയിൽ ഇന്ന് ആദ്യ കാർത്തിക പൂർണ്ണിമ ഉത്സവം ; സുരക്ഷയ്ക്കായി 2000 സുരക്ഷാ ജീവനക്കാരെ അധികം വിന്യസിപ്പിച്ചു

  സ്വന്തം ലേഖകൻ അയോധ്യ: കനത്ത സുരക്ഷയ്ക്കിടെ അയോധ്യയിൽ ഇന്ന് കാർത്തിക പൂർണ്ണിമ ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് സരയൂ നദിയിലെ സ്‌നാനത്തിന് ശേഷം അയോധ്യ നഗരിയിലെ ക്ഷേത്രങ്ങളിൽ ഭക്തർ ദർശനം നടത്തും. പോയ വർഷം എട്ട് ലക്ഷം ഭക്തരാണ് കാർത്തിക പൂർണ്ണിമ ദിനത്തിൽ […]