play-sharp-fill

എഴുന്നേറ്റ് നിൽക്കാൻ ത്രാണിയില്ലാത്ത കെ.വി തോമസ് കഴിഞ്ഞ വർഷം ചികിൽസക്കായി കൈപ്പറ്റിയത് 13.58 ലക്ഷം രൂപ; പടുകിളവൻ കെ വി തോമസിനെ ക്യാബിനറ്റ് റാങ്കിൽ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു; ഒരു ഉപകാരവുമില്ലാത്തതിനാൽ കോൺഗ്രസ് തള്ളിയ തോമസിനെ സർക്കാർ ചുമക്കുന്നത് മലയാളികളുടെ നികുതി പണം തിന്ന് മുടിക്കാനോ?

ശ്രുതിക്കുട്ടി പി എസ് തിരുവനന്തപുരം: കെ വി തോമസ് കഴിഞ്ഞ വർഷം ചികിൽസക്കായി കൈപ്പറ്റിയത് 13.58 ലക്ഷം രൂപയാണ്. വോട്ടു ചെയ്ത് ജയിപ്പിച്ചവന് പനിക്കുള്ള പാരസെറ്റാമോൾ ഗുളിക പോലും സർക്കാർ ആശുപത്രികളിൽ ഇല്ല . ഈ ഗതികെട്ട അവസ്ഥയിലാണ് പ്രത്യേകിച്ച് ഒരു ഉപകാരവുമില്ലാതെ കെ വി തോമസിനെ ഡൽഹിയിൽ നിയമിച്ചത്. വർഷങ്ങളോളം എംപിയും മന്ത്രിയും എം എൽ എ യുമായിരുന്ന് കോൺഗ്രസിനേയും മലയാളികളേയും വർഷങ്ങളോളം സേവിച്ച് മടുത്തിട്ടാണ് തിരുത തോമ മറുകണ്ടം ചാടിയത്. ഒരു ഉപകാരവുമില്ലാത്തതിനാൽ കോൺഗ്രസ് തള്ളിയ തോമസിനെ സർക്കാർ ചുമക്കുന്നത് കൊണ്ട് […]

കെ വി തോമസിന് ക്യാബിനറ്റ് റാങ്കോടെ ദില്ലിയില്‍ നിയമനം; സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി;നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനം. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.മന്ത്രിസഭായോഗത്തിലാണ് തീരുമാനമെടുത്തത് . നേരത്തെ എ സമ്പത്ത് വഹിച്ച പദവിയാണ് തോമസിന് ലഭിച്ചിരിക്കുന്നത്. ഒന്നരലക്ഷത്തോളം ശമ്പളവും വീടും വാഹനവും പേഴ്സണല്‍ സ്റ്റാഫും ഉണ്ടാകും. ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം പ്രതിനിധിയായാണ് തോമസെത്തുന്നത്.നിലവില്‍ നയതന്ത്രവിദഗ്ധന്‍ വേണു രാജാമണി ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഓവര്‍സീസ് പദവിയിലുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിനുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുക എന്നതടക്കമുള്ള ചുമതലയാണ് പ്രത്യേക […]