ഇനിയെങ്കിലും ശബരിമലയൊന്നു മാറ്റിപിടിയ്ക്ക് സുരേന്ദ്രാ ; സോഷ്യൽ മീഡിയയിൽ സുരേന്ദ്രന് പൊങ്കാല
സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമല വിഷയം മാത്രം പറഞ്ഞിരുന്നാൽ കേരള നിയമസഭയിൽ ‘കാലുകുത്താൻ’ കഴിയില്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും നേതാക്കന്മാർക്ക് വേണമെന്ന് പറഞ്ഞ് സുരേന്ദ്രന് സോഷ്യൽ മീഡിയയിൽ പൊങ്കാലയാണ്. ഉപതിരഞ്ഞെടുപ്പിൽ വിജയസാധ്യത കണക്കാക്കിയിരുന്ന കോന്നിയിൽ മൂന്നാമതെത്താനെ ബി.ജെ.പിക്കും സുരേന്ദ്രനും കഴിഞ്ഞുള്ളുവെന്നത് ഒരു […]