‘ശബരീനാഥൻ മാനേജ്മെൻ്റ് ക്വാട്ടയിലൂടെ വന്ന നേതാവ്, പോസ്റ്റർ ഒട്ടിച്ച് നേതാവായവരുടെ കഷ്ടപ്പാട് മനസിലാകില്ല’; വിമർശനവുമായി യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി.
മാനേജ്‌മെന്റ് ക്വാട്ടയിൽ നേതാവായ കെ എസ് ശബരീനാഥന് പോസ്റ്റർ ഒട്ടിച്ചു നേതാവാകുന്നവരുടെ കഷ്ടപ്പാടുകൾ മനസിലാകില്ലെന്ന് വിമർശനം. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശബരീനാഥനെതിരെ രൂക്ഷ വിമർശനമുണ്ടായത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് […]