video
play-sharp-fill

പ്രശ്നങ്ങൾക്ക് പരിഹാരമായില്ല;കോട്ടയം കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ് ; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല  

സ്വന്തം ലേഖകൻ കോട്ടയം: കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്. ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. തിങ്കളാഴ്ച മുതൽ ജനുവരി 15 വരെയാണ് സ്ഥാപനം അടച്ചിടാനാണ് നിർദ്ദേശം . വിദ്യാർഥി […]