ചിത്രീകരണത്തിനിടയിൽ ഒരുപാട് വിഘ്‌നങ്ങൾ ഉണ്ടായി ;പലരുടെയും മനസ്സിൽ ഒരു കറുത്ത പാടുണ്ടായിരുന്നു : കെ. മധു
സ്വന്തം ലേഖകൻ കോട്ടയം: 28വർഷങ്ങൾക്ക് ശേഷം അഭയ കൊലക്കേസിൽ വിധി വന്നപ്പോൾ, ആ സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ‘ക്രൈം ഫയൽ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് സംവിധായകൻ കെ. മധു. 1999ൽ പുറത്തിറങ്ങിയ ചിത്രം, അതീവ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തത്. […]