video
play-sharp-fill

കെ.എം ബഷീറിന്റെ മരണം : അന്വേഷണം അനന്തമായി നീട്ടികൊണ്ടുപോകാനാകില്ല , ഉടൻ റിപ്പോർട്ട് സമർപ്പിക്കണം : മജിസ്‌ട്രേട്ട് കോടതി

  സ്വന്തം ലേഖകൻ തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ചിരുന്ന കാറിടിച്ച് സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ അന്വേഷണം നീട്ടികൊണ്ടുപോകുന്നതിനെതിരെ കോടതി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അന്തിമ റിപ്പോർട്ട് ഡിസംബർ 15ന് മുമ്പായി […]