video
play-sharp-fill

ലീഡർ കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി നിർമ്മിച്ച കരാറുകാരൻ ആശുപത്രികെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ ; കെട്ടിടം നിർമ്മിച്ച വകയിൽ കോടികണക്കിന് രൂപ ലഭിക്കാനുണ്ടെന്ന് ബന്ധുക്കൾ

സ്വന്തം ലേഖിക ചെറുപുഴ: കെട്ടിട നിർമ്മാണ കരാറുകാരനായ ചൂരപ്പടവിലെ മുതുപാറക്കുന്നേൽ ജോസഫിനെ (ജോയി 56) കെട്ടിടത്തിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹം തന്നെ കരാറെടുത്ത് നിർമ്മിച്ച ചെറുപുഴയിലെ ലീഡർ കെ.കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് കൈകളിലെയും […]