നടി ജയഭാരതിയുടെ വീട്ടിൽ മോഷണം ; 31 പവൻ കവർന്ന മലയാളിയായ ഡ്രൈവറും കൂട്ടാളിയും പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ ചെന്നൈ : ആറ്റുകാൽ പൊങ്കാല ഇടാൻ പോകാനിരുന്നതിന്റെ തലേദിവസം നടി ജയഭാരതിയുടെ വീട്ടിൽ മോഷണം. വീട്ടിൽ നിന്നും 31 പവൻ മോഷണം പോയെന്ന പരാതിയിൽ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാണാതായ സ്വർണ്ണം ഇവരുടെ […]