കേരള ഹൈക്കോടതി സീനിയര്‍ ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീം ഇന്ന് വിരമിക്കും ; ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി യാത്രയപ്പ് നല്‍കുക വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ
സ്വന്തം ലേഖകന്‍ കൊച്ചി : കേരള ഹൈക്കോടതി സീനിയര്‍ ജഡ്ജിയും കേരള ലീഗല്‍ സര്‍വീസ് അതോറിട്ടി (കെല്‍സ) ചെയര്‍മാനുമായ ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം ഇന്ന് വിരമിക്കും. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും യാത്രയപ്പ് നല്‍കുക.. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് […]