വധുവരന്മാർ സഞ്ചരിച്ച കാറിൽ നമ്പർപ്ലേറ്റിന് പകരം ജസ്റ്റ് മാരീഡ് ബോർഡ് ; ഉടമയെ തേടി മോട്ടോർ വാഹന വകുപ്പ് അധികൃതർ
സ്വന്തം ലേഖകൻ പാലക്കാട് : വിവാഹ ദിനത്തിൽ വധുവരൻമാർ സഞ്ചരിച്ച കാറിൽ നമ്പർപ്ലേറ്റിൽ വാഹന നമ്പറിന് പകരം വെച്ചത് ‘ജസ്റ്റ് മാരീഡ്’ ബോർഡ്. കാറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരാതിയെത്തിയതോടെ മോട്ടോർവാഹനവകുപ്പിന്റെ നടപടി. വിവാഹസംഘം […]