സ്കൂൾ കാന്റീനുകളിൽ ജങ്ക് ഫുഡുകൾ ഇനി വിൽക്കരുത് ; നിരോധനവുമായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ്
കൊച്ചി : വിദ്യാലയങ്ങളിലെ കാന്റീനുകളിൽ ജങ്ക് ഫുഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇതിനുപുറമെ സ്‌കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡുകളുടെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. കോള, ചിപ്പ്സ്, പാക്കേജ്ഡ് ജ്യൂസ്, ബര്‍ഗര്‍, പിസ, സമൂസ തുടങ്ങിയവയാണ് ജങ്ക് […]