video
play-sharp-fill

നരേന്ദ്രമോദി 24 മണിക്കൂറും ജനങ്ങളെക്കുറിച്ചു ചിന്തിക്കുകയും,അഞ്ച് വർഷമായി ഒരു ദിവസം പോലും അവധിയെടുക്കാതെയും ജോലി ചെയ്യുന്നു : ജൂഹി ചൗള

  സ്വന്തം ലേഖിക മുംബൈ:പ്രധാനമന്ത്രിയെ പുകഴ്ത്തി ചലച്ചിത്ര താരം ജൂഹി ചൗള രംഗത്ത്. നരേന്ദ്രമോദി എപ്പോഴും രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് ജൂഹി ചൗള അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും […]