രക്തദാനം ജീവിതത്തിൻ്റെ ഭാഗമാക്കിയ വനിത;ആറ് പതിറ്റാണ്ടിനു മുകളിലായി ദാനം ചെയ്തത് 203 യൂണിറ്റോളം രക്തം; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 80കാരി
രക്തദാനം മഹാദാനം എന്നാണല്ലോ. നമ്മുടെ വീട്ടുകാര്‍ക്കോ സുഹൃത്തുക്കൾക്കോ രക്തം ആവശ്യമായി വരികയാണെങ്കില്‍ നമ്മള് രക്തം നല്‍കാറുണ്ട്. എന്നാല്‍ നമ്മുടെ ആരുമല്ലാത്ത, രക്തം ആവശ്യള്ളമുള്ളവർക്ക് സ്വയം സന്നദ്ധമായി മുന്നോട്ടു വന്ന് രക്തം നല്കുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. രക്തദാനം ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു […]