video
play-sharp-fill

നടനും മാധ്യമപ്രവർത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ മരിച്ചു

  സ്വന്തം ലേഖിക കോട്ടയം : കിളിമാനൂരിന് സമീപം പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ നാടക, ചലച്ചിത്ര നടനും മാധ്യമപ്രവർത്തകനുമായിരുന്ന ജോസ് തോമസ് (58) മരിച്ചു. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്നു ഇദ്ദേഹം.ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും […]