video
play-sharp-fill

രാജീവ് ഗാന്ധി കോംപ്ലക്സിലെ വാടക തട്ടിപ്പ് പുറത്തു കൊണ്ടുവന്ന തേർഡ് ഐ ന്യൂസിന് ഭീഷണി;ജനകീയ പ്രതികരണവേദി പ്രതിഷേധിച്ചു

  സ്വന്തം ലേഖകൻ കോട്ടയം: രാജീവ് ഗാന്ധി കോംപ്ലക്സിലെ വാടക തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ജോസ്‌കോ ജുവലറി ഗ്രൂപ്പ് വക്കീൽ നോട്ടീസ് അയച്ച് ഭീഷണി മുഴക്കിയതിനെതിരെ കോട്ടയം നഗരത്തിൽ നടത്തിയ പ്രതിഷേധ യോഗം കെ.എസ് പത്മകുമാർ […]