video
play-sharp-fill

ജോളിയുടെ രണ്ടാം വിവാഹത്തിന്റെ ആഘോഷം അതിഗംഭീരം ; പരസ്പരം വീഞ്ഞ് നൽകിയും കേക്ക് മുറിച്ച് തകർത്ത് ആഘോഷിച്ചതും സിലി മരിച്ച് ഒരു വർഷമാകുമ്പോൾ

സ്വന്തം ലേഖിക കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയുടെയും രണ്ടാം ഭർത്താവ് ഷാജുവിന്റേയും രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത്. ജോളിയും രണ്ടാം ഭർത്താവ് ഷാജുവും പരസ്പരം വീഞ്ഞ് നൽകിയും കേക്ക് മുറിച്ചും വിവാഹവേള ആഘോഷമാക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഷാജുവിന്റെ ആദ്യഭാര്യ സിലി മരിച്ച് ഒരുവർഷത്തിന് ശേഷമാണ് ജോളിയെ ഷാജു വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് സിലിയുടെ വീട്ടുകാർ നിർബന്ധിച്ചെന്നായിരുന്നു ഷാജു ആദ്യം പറഞ്ഞത്. എന്നാൽ രണ്ടാം വിവാഹത്തിന് തങ്ങൾ എതിരായിരുന്നുവെന്നും വിവാഹത്തിൽ പങ്കെടുത്തില്ലെന്നും സിലിയുടെ സഹാദരൻ മൊഴി നൽകിയിരുന്നു. ഷാജു-സിലി […]