ഒടുവിൽ ചരിത്രം ആവർത്തിച്ചു: കേരള കോൺഗ്രസ് വീണ്ടും പിളർന്നു ; ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂർ വിഭാഗം ജോസഫ് ഗ്രൂപ്പിലേക്ക്
സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസ് വീണ്ടും ചരിത്രം ആരംഭിച്ചു. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് പിളർന്ന് ജോണി നെല്ലൂർ വിഭാഗം കേരള കോൺഗ്രസ് (എം) ജോസഫ് ഗ്രൂപ്പിലേക്ക്. അനൂപ് ജേക്കബ് വിഭാഗം ജേക്കബ് ഗ്രൂപ്പായി തന്നെ തുടരാനും തീരുമാനിച്ചു. കോട്ടയത്ത് […]