video
play-sharp-fill

ജോണ്‍ ബ്രിട്ടാസും ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു; ശിവദാസന്‍ രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ തടവിലടക്കപ്പെട്ട വിദ്യാർത്ഥി നേതാവ്; ഇരുപത്തിരണ്ടാം വയസ്സില്‍ ദേശാഭിമാനി ലേഖകനായി ഡല്‍ഹിയിലെത്തി ബ്രിട്ടാസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് രാജ്യസഭ; ഇരുവരും സത്യപ്രതിജ്ഞ ചെയ്തത് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേംബറില്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യസഭാ എം പിമാരായി ഡോ വി ശിവദാസനും ജോണ് ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ ചേംബറില് വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്, അബ്ദുള്‍ വഹാബ് ഇന്ന് എം പിയായി സത്യപ്രതിജ്ഞ […]