പാലാ സ്വദേശി മസ്‌ക്കറ്റിൽ ഹൃദയസ്തംഭനം മൂലം മരിച്ചു
സ്വന്തം ലേഖകൻ പുലിയന്നൂർ: ഹൃദയസ്തംഭനം മൂലം മലയാളി യുവാവ് മസ്‌ക്കറ്റിൽ മരിച്ചു. വള്ളിച്ചിറ പ്രസാദ മന്ദിരത്തിൽ( ഇടയ്ക്കാട്ട്) പ്രസന്നകുമാറിന്റെ(രാജു) മകൻ ജിതിൻ.പി.കുമാർ(കണ്ണൻ27) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ജിതിനും സഹോദരനായ ജിത്തു.പി.കുമാറും വർഷങ്ങളായി മസ്‌ക്കറ്റിൽ ജോലി ചെയ്ത് വരികെയായിരുന്നു. രണ്ടുപേരും […]