പെരുമ്പാവൂർ ജിഷ കൊലക്കേസ്: പ്രതിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി ; ഡിസംബർ അഞ്ചിലേക്കാണ് ഹർജി മാറ്റിയത്
ദില്ലി : പെരുമ്പാവൂർ ജിഷാ കൊലക്കേസിലെ പ്രതിയുടെ ഹർജി ഡിസംബർ അഞ്ചിലേക്ക് മാറ്റി. ജയിൽ മാറ്റത്തിനായി പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി മാറ്റിയത്. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റം ആവശ്യപ്പെട്ടായിരുന്നു ഹർജി. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ […]