video
play-sharp-fill

ഷെയ്ൻ വെട്ടിയത് മുടിയല്ലേ തലയൊന്നുമല്ലല്ലോ ; സംവിധായകൻ ജിയോ. വി

  സ്വന്തം ലേഖിക കൊച്ചി : നിർമാതാവ് ജോബി ജോർജ്ജ് വധഭീഷണി മുഴക്കിയെ് ആരോപിച്ച് നടൻ ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ജോബി ജോർജ്ജും രംഗത്ത് വന്നിരുന്നു. വെയിൽ സിനിമയ്ക്കിടയിൽ ഖുർബാനിയിൽ അഭിനയിക്കാൻ പോയതാണ് വിവാദങ്ങൾക്ക് കാരണം. ഷെയിൻ മുടി വെട്ടി എന്നുപറഞ്ഞാണ് വെയിലിന്റെ നിർമതാവ് ഷെയിനിനു നേരെ ഭീഷണി ഉയർത്തിയത്. ഇപ്പോഴിതാ ‘ഖുർബാനി’ എന്ന ചിത്രത്തിന്റെ സംവിധായകൻ ജിയോ വി നടനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘ ഷെയ്ൻ മുടിയല്ലേ വെട്ടിയത് തലയൊന്നുമല്ലല്ലോ എന്നാണ് ജിയോ ചോദിച്ചത്. ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു […]