അംബാനി ചതിച്ചു ; റിലയൻസ് ജിയോ ഫ്രീ വോയ്‌സ് കോൾ സേവനം അവസാനിപ്പിക്കുന്നു
സ്വന്തം ലേഖിക ന്യൂഡൽഹി : റിലയൻസ് ജിയോ ഫ്രീ വോയ്‌സ് കോൾ സേവനം അവസാനിപ്പിക്കുന്നു. ട്രായ് ഐ.യു.സി ചാർജിനുള്ള പുതിയ നിബന്ധന കർശനമാക്കിയതോടെ മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്ക് മിനിറ്റിന് 6 പൈസയാണ് ഇനി ഈടാക്കുന്നത്. എന്നാൽ സ്വന്തം നെറ്റ് വർക്ക […]